2009, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ചങ്ങാതിക്കൂട്ടായ്മയിലേയ്ക്ക് സ്വാഗതം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വം നല്‍കുന്ന യുവതീയുവാക്കളുടെകൂട്ടയ്മയിലേയ്ക്ക് സ്വാഗതം. 

ഒരു ചിരി...
ഒരു നല്ല വാക്ക്.....
ഒരു നല്ല വര്‍ത്തമാനം..........
 ഇവയൊന്നും അന്യംനിന്നുപോകാതിരിയ്ക്കാന്‍ ...........

ചോദ്യങ്ങള്‍ചോദിയ്ക്കുകയും
പ്രതികരിക്കുകയും ചെയ്യുന്ന
തലമുറയെ നിലനിര്‍ത്താന്‍.....................

അവനെന്നും അവളെന്നും വേര്‍തിരിക്കാത്ത ലോകത്തില്‍ ജീവിക്കാന്‍

നമുക്ക് ഒത്തുചേരാം ...............